യുഎസ് ഓപ്പൺ പുരുഷ ടെന്നിസ് കിരീടം റാഫേൽ നദാലിന്

ലോക ഒന്നാം നമ്പർ താരം സ്‌പെയിനിന്റെ റാഫേൽ നദാലിന് യുഎസ് ഓപ്പൺ പുരുഷ ടെന്നിസ് കിരീടം. കരിയറിൽ ആദ്യ ഗ്രാൻസ്ലാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം. 6-3 6-3, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. നദാലിന്റെ മൂന്നാം
യുഎസ് ഓപ്പൺ കിരീടമാണിത്.

Social Icons Share on Facebook Social Icons Share on Google +