ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി

ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിൽ ജി.എസ്.ടി സ്‌ക്രീനിംഗ് കമ്മിറ്റി അടുത്ത ദിവസങ്ങളിൽ രൂപീകരിക്കുമെന്നും റസ്റ്റോറന്റിൽ നിയമപരമായല്ലതെ ടാക്‌സ് ഈടാക്കിയവർക്കേതിരെ നടപടി എടുക്കും.

75 ലക്ഷത്തിൽ താഴെ വിറ്റുവരവ് ഉള്ള ഹോട്ടലുകൾ നികുതി ഈടാക്കരുതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +