ഭരണം സുതാര്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് വീഴ്ച പറ്റിയെന്ന് രാഹുൽഗാന്ധി

മോദി സർക്കാരിനു കീഴിൽ അക്രമങ്ങൾ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു വരുന്നത് അപകടകരമെന്ന് രാഹുൽഗാന്ധി.  ഭരണം സുതാര്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് വീഴ്ച പറ്റിയെന്നും ധ്രുവീകരണ രാഷ്ട്രീയം അപകടകരമെന്നും രാഹുൽഗാന്ധി പറഞ്ഞു. യുഎസ് പര്യടനത്തിനായി ഭാഗമായി കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽഗാന്ധി.

Topics:
Social Icons Share on Facebook Social Icons Share on Google +