നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി.  നടിയെ ആക്രമിക്കുന്നതിന് മുമ്പ് 25000 രൂപ നല്‍കിയെന്ന് സുനി.  കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റില്‍ എത്തി പണം വാങ്ങിയത് ദിലീപ് പറഞ്ഞിട്ടെന്നും സുനി. സുനിയുടെ തൊടുപുഴയില്‍ എത്തി എന്നതിന് സ്ഥിരീകരണമേകി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍.

Social Icons Share on Facebook Social Icons Share on Google +