നടിയെ അക്രമിച്ച കേസിൽ ദിലീപ് ഇന്ന് ജാമ്യ ഹർജി നൽകില്ല

നടിയെ അക്രമിച്ച കേസിൽ ദിലീപ് ഇന്ന് ജാമ്യ ഹർജി നൽകില്ല. ജാമ്യാപേക്ഷ നാളെ നൽകുമെന്ന് അഭിഭാഷകൻ.
അതേസമയം, കേസിൽ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി പൾസർ സുനിയെ അങ്കമാലി കോടതിയിൽ ഇന്ന് ഹാജരാക്കും.

Topics:
Social Icons Share on Facebook Social Icons Share on Google +