മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദർശനം : വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. മന്ത്രി പങ്കെടുക്കേണ്ട പരിപാടി രാജ്യ നിലവാരത്തിന് യോജിച്ചതല്ല. അനുമതി നൽകാത്തത് പ്രോട്ടോക്കോൾ പ്രശ്‌നം മൂലമാണെന്നും താഴ്ന്ന പദവിയിലുള്ളവരുമായാണ് മന്ത്രി ചർച്ച നടത്താനിരുന്നതെന്നും കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +