വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 11ന് നടക്കും

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 11ന് നടക്കും. ഇക്കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും സ്വന്തം മണ്ഡലമായ വേങ്ങരയിൽ നിന്നായിരുന്നു. വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ 19ന് പ്രഖ്യാപിക്കുമെന്ന് കെപിഎ മജീദ് അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +