എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു; വേദിയിൽ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

അറുപത്തിയൊമ്പതാം എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കാണ് എമ്മി അവാർഡുകൾ നൽകുന്നത്. ബോളിവുഡ് സൂപ്പർ താരവും ‘ക്വാന്റിക്കോ’ പരമ്പരകളിലെ നായികയുമായ പ്രിയങ്ക ചോപ്രയും എമ്മി വേദിയിൽ പുരസ്‌കാരം പ്രഖ്യാപിക്കാൻ എത്തിയിരുന്നു. വേദിയിൽ ബ്ലാക്കിഷ് താരം ആന്റണി ആൻഡേഴ്‌സണൊപ്പം ഔട്ട്സ്റ്റാൻഡിങ് വെറൈറ്റി ടോക്ക് സീരിസ് പുരസ്‌കാരം പ്രിയങ്കയാണ് സമ്മാനിച്ചത്.

Social Icons Share on Facebook Social Icons Share on Google +