ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നത് രാഷ്ട്രീയ ഗൂഡാലോചന

ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കൈയ്യിലെ കളിപാവയാണ് വിജിലൻസെന്നും, തോമസ് ചാണ്ടിക്കെതിരായ സമരത്തിൽ യുഡിഎഫ് ഒറ്റക്കെട്ടെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +