കേസ്സ് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഇ പി ജയരാജൻ

കേസ്സ് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഇ പി ജയരാജൻ. തനിക്ക് പിശക് സംഭവിച്ചിട്ടുണ്ടെന്നും തെറ്റ് തിരുത്തിയതായും ജയരാജൻ പറഞ്ഞു. മാനുഷിക പരിഗണന പോലും നൽകാതെ എല്ലാവരും തന്നെ അക്രമിക്കുകയായിരുന്നു. മന്ത്രി സ്ഥാനത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +