ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ പിവി സിന്ധുവിന് വിജയത്തുടക്കം

ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽ പിവി സിന്ധുവിന് വിജയത്തുടക്കം. ജപ്പാന്റെ മിനാത്സു മിതാനിയെയാണ് സിന്ധു തോൽപിച്ചത്.

സ്‌കോർ: 12-21, 21-15, 21-17.

Social Icons Share on Facebook Social Icons Share on Google +