ഡോ.ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിന് കാലിക്കറ്റ് സർവ്വകലാശാലയുടെ ആദരവ്

കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഡോ.ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിന് കാലിക്കറ്റ് സർവ്വകലാശാലയുടെ ആദരവ്. ഡി-ലിറ്റ് ബിരുദം നൽകിയാണ് UAE സുപ്രീം കൗൺസിൽ അംഗം കൂടിയായ ഷാർജാ ഭരണാധികാരിയെ സംസ്ഥാനം ആദരിച്ചത്.അന്താരാഷ്ട്ര ഇടപെടലുകൾ, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല ഷേയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ക്ക് ഡിലിറ്റ് സമ്മാനിച്ചത്.

Social Icons Share on Facebook Social Icons Share on Google +