ഷാർജയിൽ മൂന്നുവർഷം വരെ തടവുശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കും

ഷാർജയിൽ മൂന്നുവർഷം വരെ തടവുശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനം. ഇതേത്തുടർന്ന് ക്രിമിനൽ കുറ്റത്തിനല്ലാതെ തടവുശിക്ഷ അനുഭവിക്കുന്നവരെ ഉടൻ മോചിപ്പിക്കും. മലയാളികളായ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Social Icons Share on Facebook Social Icons Share on Google +