അനിശ്ചിതത്വങ്ങൾക്കിടയിൽ ദിലീപ് നായകനായ രാമലീല നാളെ പ്രദർശനത്തിനെത്തും

അനിശ്ചിതത്വങ്ങൾക്കിടയിൽ ദിലീപ് നായകനായ രാമലീല നാളെ പ്രദർശനത്തിനെത്തും. നവാഗതനായ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, സിനിമയുടെ പ്രദർശനത്തിന് നേരത്തെ തന്നെ പല കോണുകളിൽ നിന്ന് ഭീഷണി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് നിരസിച്ചിരുന്നു.

Social Icons Share on Facebook Social Icons Share on Google +