പെട്രോൾ നികുതി സംസ്ഥാനം കുറയ്ക്കില്ല എന്ന് തോമസ് ഐസക്ക്

പെട്രോൾ നികുതി സംസ്ഥാനം കുറയ്ക്കില്ല എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. പെട്രോൾ നികുതി സംസ്ഥാനത്തിന് മാത്രമായി കുറയ്ക്കാൻ കഴിയില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വർദ്ധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ സംസ്ഥാനവും ആലോചിക്കാമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +