കൊച്ചിയിൽ ഫുട്‌ബോൾ ആവേശം. കൊച്ചിയിലെ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്

കൊച്ചിയിൽ ഫുട്‌ബോൾ ആവേശം. കൊച്ചിയിലെ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ആദ്യ മത്സരം ബ്രസീലും സ്‌പെയിനും തമ്മിൽ. ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. യു.എസിനോട് പരാജയപ്പെട്ടത് 3 ഗോളുകൾക്ക്.

Social Icons Share on Facebook Social Icons Share on Google +