ഉദാഹരണം സുജാതയുമായി മഞ്ജു വാരിയർ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ

തിയേറ്ററുകളിൽ റിലീസിനെത്തിയ ഉദാഹരണം സുജാതയിലൂടെ ഒരു കുട്ടിയുടെ ജീവിതത്തിൽ വിദ്യാഭ്യാസം എത്ര മാത്രം സ്വാധീനിക്കുന്നു എന്നത് ചർച്ച ചെയ്യുന്നുവെന്ന് നടി മഞ്ജു വാരിയർ.

ചിത്രത്തിന്റെ പ്രചരണാർത്ഥം തിരുവനന്തപുരം കോട്ട ൺഹിൽ സ്കൂളിൽ വിദ്യാര്ഥിനികളോട് സംസാരിക്കുകയായിരുന്നു മഞ്ജു. ചിത്രത്തിന്റെ സംവിധായകൻ ഫാന്റം പ്രവീൺ, നടനും നിർമാതാവുമായ ജോജു ജോർജ്ജ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Social Icons Share on Facebook Social Icons Share on Google +