അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് കെ.വി തോമസ്

അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് കെ.വി തോമസ് എം പി. നരേന്ദ്രമോദി ആകാൻ പിണറായി വിജയൻ ശ്രമിക്കരുത്. സോളാർ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുത്തതെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +