വേങ്ങരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വേങ്ങരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. റെക്കോഡ് പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂല ഘടകമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +