അദാനി ഗ്രൂപ്പിൽ നിന്നും വിഴിഞ്ഞം തുറമുഖത്തിന്റെ പുറംകരാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി പരാതി

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പുറംകരാർ അദാനി ഗ്രൂപ്പിൽ നിന്നും വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയെ കബളിപ്പിച്ചതായി പരാതി. ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി അനിൽ തോമസിനാണ് രണ്ട് കോടിയിൽപ്പരം രൂപ നഷ്ടമായത്. ഉന്നത സി. പി.എം നേതാക്കളുമായി അടുത്ത ബന്ധനമുള്ള മണി മേനോൻ എന്നയാളാണ് തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തതെന്ന് അനിൽ തോമസ് ആരോപിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +