ആരുഷി വധക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി

ആരുഷി വധക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. തൽവാർ ദമ്പതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി. ഗാസിയാബാദ് സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. 2008 മെയ് 16നാണ് ആരുഷിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുജോലിക്കാരന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +