കൂട്ടത്തോടെ കോൺഗ്രസിനെ തകർക്കാമെന്നത് പിണറായി വിജയന്റെ വെറും വ്യാമോഹമെന്ന് എം.എം ഹസൻ

കൂട്ടത്തോടെ കോൺഗ്രസിനെ തകർക്കാമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും വ്യാമോഹമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ലാവ്‌ലിൻ കേസും ടിപി വധക്കേസും തള്ളിക്കളയാൻ ആണ് സോളാർ കേസിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എം.എം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +