കെ സി വേണുഗോപാൽ എം പിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കേസെടുത്തു

കെ സി വേണുഗോപാൽ എം പിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കോടതി കേസെടുത്തു. സരിത നായരെയും പരാമർശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലുകളെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളോട് നവംബർ രണ്ടിന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കെസി വേണുഗോപാൽ എം പി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി

Topics:
Social Icons Share on Facebook Social Icons Share on Google +