സോളാർ കമ്മീഷൻ റിപ്പോർട്ട് കിട്ടാൻ നിയമവശം പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി

സോളാർ കമ്മീഷൻ റിപ്പോർട്ട് കിട്ടാൻ നിയമവശം പരിശോധിക്കുമെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റിപ്പോർട്ടിലെ പരാമർശം അറിയാനും, എന്ത് കൊണ്ടാണ് നിയമനടപടി എന്നറിയാനും വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.റിപ്പോർട്ടിനെ കുറിച്ച് സി പി എം നേതാവ് ടി.കെ ഹംസ എങ്ങനെ അറിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +