സ്‌കെച്ച് മിസ്സാക്കല്ലേ… വിക്രം ചിത്രം സ്‌കെച്ചിന്റെ മാസ് ട്രെയിലർ…


ചിയാൻ വിക്രത്തിന്റെ ആരാധർക്ക് വിരുന്നൊരുക്കി തമിഴ് ചിത്രം സ്‌കെച്ചിന്റെ ടീസർ. സ്‌റ്റൈലൻ ലുക്കും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയ ടീസർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിക്രത്തിന്റെ 53ആം ചിത്രമായ സ്‌കെച്ചിന്റെ സംവിധാനം വിജയ്ചന്ദർ ആണ് നിർവഹിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ തലൈപുലി എസ്. താണു നിർമ്മിക്കുന്ന ചിത്രത്തിലെ നായിക തമന്നയാണ്. കബിലൻ, വിവേക്, വിജയ് ചന്ദർ എന്നിവർ തയ്യാറാക്കിയ ഗാനങ്ങൾക്ക് ഈണം പകരുന്നത് എസ്.എസ്. തമൻ ആണ്.

Social Icons Share on Facebook Social Icons Share on Google +