സരിതയുടെ പുതിയ പരാതിയിൽ നിയമോപദേശം തേടിയതായി ലോക്‌നാഥ് ബഹ്‌റ

സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സരിത എസ്.നായരുടെ പുതിയ പരാതിയിൽ നിയമോപദേശം തേടിയതായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ എടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +