സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ. 100 മീറ്റർ ഫൈനൽ മത്സരം ഇന്ന് നടക്കും. വേഗ രാജാവിനെയും റാണിയെയും ഇന്നറിയാം. വിവിധി ഇനങ്ങളിലായി 24 ഫൈനലുകളും ഇന്ന് നടക്കും.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കെ. ശ്രീകാന്തിന് ഡബിൾ നേട്ടം. മാർ ബേസിലിന്റെ അനുമോൾ തമ്പിയും ഇരട്ട സ്വർണം നേടി.

Social Icons Share on Facebook Social Icons Share on Google +