പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി

നീരജ് മാധവ് നായകനായി എത്തുന്ന പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ പുതിയ റൊമാൻറ്റിക് വീഡിയോ സോങ്ങ് പുറത്തിറങ്ങി.

നീരജിന് ആശംസകൾ നേർന്ന് പൃഥ്വിരാജ് ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Social Icons Share on Facebook Social Icons Share on Google +