രാജ്ദീപ് സർദേശായിയുടെ ഡെമോക്രസി ഇലവൺ – ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് സ്റ്റോറി പ്രകാശനം ചെയ്തു

ഷാർജ രാജ്യാന്തര പുസ്തക മേളയിൽ രാജ്ദീപ് സർദേശായിയുടെ ഡെമോക്രസി ഇലവൺ – ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് സ്റ്റോറി എന്ന പുസ്തക പ്രകാശനം നടന്നു. അതോടൊപ്പം ‘ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ’ എന്ന സാഗരിക ഘോഷിന്റെ പുസ്തകവും പ്രകാശനം ചെയ്തു. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെ നമ്മൾ തിരിച്ചറിഞ്ഞു അതിനെതിരെ പ്രതികരിക്കണമെന്നും രാജ്ദീപ് സർദേശായി ഓർമിപ്പിച്ചു.

Social Icons Share on Facebook Social Icons Share on Google +