രാജ്ദീപ് സർദേശായിയും ഭാര്യ സാഗരിക ഘോഷും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ

പ്രമുഖ മാധ്യമ പ്രവർത്തകരും ദമ്പതികളുമായ രാജ്ദീപ് സർദേശായിയും ഭാര്യ സാഗരിക ഘോഷും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മാധ്യമ പ്രവർത്തകരുമായി സംവേദിച്ചു. മാധ്യമങ്ങൾ മസാലയ്ക്കു പിന്നാലെ പോകുകയാണ്. മോശം സിനിമ ചെയ്താലും ഷാറൂഖ് ഖാനു പണം ലഭിക്കും. അതുപോലെ, മോശം വാർത്ത ചെയ്താലും മാധ്യമങ്ങൾക്ക് റേറ്റിങ് കൂടുമെന്നും അവർ ചൂണ്ടിക്കാട്ടി.

Social Icons Share on Facebook Social Icons Share on Google +