ഡെറിക് ഒ ബ്രൈനുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംവാദം

ഏഷ്യയിലെ ഏറ്റവും മികച്ച ക്വിസ് മാസ്റ്റർ ആയി, ലോകം വാഴ്ത്തുന്ന ഡെറിക് ഒ ബ്രൈനുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്റെലെക്ട്‌ല്ച്ചൽ ഹാളിൽ നടന്ന സംവാദവും മികച്ചതായി. നിങ്ങളുടെ രക്ഷിതാക്കളെ നിങ്ങൾ കാരണം അഭിമാനമുള്ളവരാക്കൂ എന്ന സന്ദേശം യുവതലമുറയ്ക്ക് നൽകിക്കൊണ്ടാണ് ഡെറിക് ഒ ബ്രെയിൻ തന്റെ സംവാദം അവസാനിപ്പിച്ചത്.

Social Icons Share on Facebook Social Icons Share on Google +