മോദിക്കെതിരെ രൂക്ഷവിമർശനവുമായി സുരേഷ് മേത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഗുജറാത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത. ഗോധ്ര കലാപം ഭീകരാക്രമണമാണ് എന്ന മോദിയുടെ വാക്കുകൾ സ്ഥിതിഗതികൾ വഷളാക്കുന്നതിന് ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലമാണെന്നും ഗുജറാത് മോഡൽ വികസനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും മേത്ത കുറ്റപ്പെടുത്തി.

Topics:
Social Icons Share on Facebook Social Icons Share on Google +