ശ്രീലങ്കയും ബോർഡ് പ്രസിഡന്റ് ഇലവനും തമ്മിലുളള ദ്വിദിന സന്നാഹ മൽസരം സമനിലയിൽ

ശ്രീലങ്കയും ബോർഡ് പ്രസിഡന്റ് ഇലവനും തമ്മിലുളള ദ്വിദിന സന്നാഹ മൽസരം സമനിലയിൽ. നായകൻ സഞ്ജു സാംസണു സെഞ്ചുറി.

സഞ്ജു 128 റൺസ് നേടി പുറത്തായി. 143 പന്തിൽനിന്നു 19 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെഗയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

Social Icons Share on Facebook Social Icons Share on Google +