തിരുവിതാംകൂർ ദേവസ്വം ബോർഡ് : സർക്കാർ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ട് വർഷമായി വെട്ടിച്ചുരുക്കിയ സർക്കാർ ഓർഡിനൻസിൽ ഗവർണർ പി. സദാശിവം ഒപ്പുവച്ചു. ഓർഡിനൻസിന്റെ നിയമസാധുത സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം പരിഗണിച്ചാണ് നടപടി. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നൽകിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +