പി.വി അൻവർ നടത്തുന്ന ഭൂമികൈയ്യേറ്റങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് വിഎം സുധീരൻ

നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തുന്ന ഭൂമികൈയ്യേറ്റങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കാൻ വൈകിയെന്ന് വിഎം സുധീരൻ. ഇനിയും താമസിച്ചാൽ തോമസ് ചാണ്ടിയെക്കാളും മോശമായ രീതിയിൽ അൻവറിനെതിരെ നടപടി സ്വീകരിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടാകുമെന്നും വിഎം സുധീരൻ മലപ്പുറത്ത് പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +