എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എൻ.സി.പി

എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എൻ.സി.പി. വിഷയം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. എന്നാൽ ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ ഇടതു മുന്നണി യോഗമായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക. ശശീന്ദ്രന് മന്ത്രിയാകുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +