ഓഖി : രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു

കേരളത്തിലും ലക്ഷദീപിലും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന, രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2017 ഡിസംബർ എട്ടു മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. ഡിസംബർ എട്ടിന് വൈകിട്ട് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്
ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +