ജിസിസി ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈറ്റ്‌ : കുവൈറ്റ്‌ ആതിഥേയത്വം വഹിക്കുന്ന 38-ആമത് ജിസിസി ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ കുവൈറ്റിന്റെ സമവായ ശ്രമങ്ങളുടെ ഒരവലോകനം കൂടിയായി മാറും ഈ സമ്മേളനം എന്നതിനാല്‍ തന്നെ ലോക രാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ ആണ് ഈ സമ്മേളനത്തെ വീക്ഷിക്കുന്നത് .

Social Icons Share on Facebook Social Icons Share on Google +