നടനും ചലച്ചിത്ര നിർമാതാവുമായ ശശി കപൂർ അന്തരിച്ചു

മുംബൈ : പ്രശസ്ത ഹിന്ദി നടനും ചലച്ചിത്ര നിർമാതാവുമായ ശശി കപൂർ അന്തരിച്ചു. 79 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. വൈകിട്ട് അഞ്ചരയോടെ മുംബൈയിൽ ആയിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടക്കും.

Topics:
Social Icons Share on Facebook Social Icons Share on Google +