ഡിസംബർ 31 ലെ കൊച്ചിയിലെ ഐസ് എസ് എൽ മത്സരം മാറ്റിവെയ്ക്കണമെന്ന് പോലീസ്‌

കൊച്ചി : ഡിസംബർ 31 ലെ കൊച്ചിയിലെ ഐസ് എസ് എൽ മത്സരം മാറ്റിവെയ്ക്കണമെന്ന് പോലീസ്‌. ഈ ആവശ്യമുന്നയിച്ചു കമ്മീഷണർ ഐസ് എസ് എൽ അധികൃതർക്കു കത്തയച്ചു. പുതുവത്സര രാത്രിയായതിനാൽ സുരക്ഷ ഒരുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പോലിസ് വാദം.

Social Icons Share on Facebook Social Icons Share on Google +