യു.ഡി.എഫ്. ഏകോപന സമിതി യോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: യു.ഡി.എഫ്. ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുക. കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ അവലോകനവും യോഗത്തിൽ നടക്കും.

യോഗത്തില്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്മാരും കണ്‍വീനര്‍മാരും പങ്കെടുക്കും.

Topics: ,
Social Icons Share on Facebook Social Icons Share on Google +