ഓഖി : എട്ടാം ദിനവും തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളും; ജാഗ്രതാ നിർദ്ദേശം തുടരുന്നു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളാക്കായുള്ള തെരച്ചിൽ എട്ടാം ദിനവും തുടരുന്നു. മത്സ്യത്തൊഴിലാളികളും നാവികസേനയ്ക്ക് ഒപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ഞായറാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +