ഓഖി : ആന്ധ്രയിലും തമിഴ്‌നാട്ടിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യത

Left : Weather Forecast 2017 Dec 7, 8 am

ഡൽഹി : ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയിലും തമിഴ്‌നാട്ടിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒറീസ്സയിൽ ശക്തി ആർജിക്കുന്നു. ഇന്നു മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +