മൂന്നാർ : സർക്കാരിനെതിരെ നിയമ പോരാട്ടത്തിന് സി.പി.ഐ

തിരുവനന്തപുരം :  മൂന്നാർ വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ നിയമ പോരാട്ടത്തിന്. സി.പി.ഐ നേതാവ് പി.പ്രസാദ് ഹരിത ട്രിബ്യൂണലിൽ ഹർജി നൽകി. കുറിഞ്ഞി ഉദ്യാനത്തിലെ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹർജിയിൽ ആവശ്യം പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് ഹർജി നൽകിയതെന്ന് സിപിഐ നിർവ്വാഹക സമിതിയംഗം പി.പ്രസാദ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +