ഓഖി : ഇന്ന് കണ്ടെത്തിയത് രണ്ട് മത്സ്യ തൊഴിലാളികളുടെ മൃതദേഹം കൂടി; തെരച്ചിൽ തുടരുന്നു

കൊച്ചി : ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രണ്ട് മത്സ്യ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊച്ചിക്കും ആലപ്പുഴയ്ക്കും ഇടയിൽ നിന്നാണ് കോസ്റ്റ് ഗാർഡ് മൃതദേഹം കണ്ടെത്തിയത്. നാവിക സേനയും തീര സംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +