പടയൊരുക്കം സമാപന സമ്മേളനം ഡിസംബര്‍ 14ന്


പടയൊരുക്കം സമാപന സമ്മേളനം ഡിസംബര്‍ 14ന് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് സമ്മേളനം. രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഖി നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും രാഹുൽ ഗാന്ധി സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +