കണ്ണമ്പള്ളിയിൽ ബിജെപി-സിപിഎം സംഘർഷം; നാല് പേർക്ക് പരിക്ക്

കണ്ണൂർ : ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണമ്പള്ളിയിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരുജെ പിപ്രവർത്തകനുമാണ് പരിക്കേറ്റത്. സി പി എം പ്രവർത്തകരായ റിജിൽ, ശ്രീരാഗ്, വിപിൻ ബി ജെ പി പ്രവർത്തകനായ റോജു എന്നിവർക്കാണ് പരിക്ക്.

Social Icons Share on Facebook Social Icons Share on Google +