ജിഷ വധക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും; വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും

ജിഷ വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അമീറുൾ ഇസ്ലാമിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിക്കും. ബലാത്സംഘം , കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് അമിറുളളിനെതിരെ തെളിഞ്ഞിരിക്കുന്നത് .

Social Icons Share on Facebook Social Icons Share on Google +