ജിഷ വധക്കേസ് : താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമീര്‍ ഉൾ ഇസ്ലാം

ജിഷ വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അമീര്‍ ഉൾ ഇസ്ലാമിന് കോടതി ശിക്ഷ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.  വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിക്കുന്നു. ബലാത്സംഗവും , കൊലപാതകവും അടക്കമുള്ള കുറ്റങ്ങളാണ് അമീറിനെതിരെ തെളിഞ്ഞിരിക്കുന്നത്. അതേ സമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമീര്‍ ഉൾ ഇസ്ലാം പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരുമ്പോഴായിരുന്നു പ്രതികരണം.

Social Icons Share on Facebook Social Icons Share on Google +