ഗുജറാത്തിൽ 6 ബൂത്തുകളിൽ റീപോളിംഗ്; ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലെ അപാകത മൂലമാണ് റീപോളിംഗ്

Representative image

ഗുജറാത്തിൽ വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിനൊപ്പം 6 ബൂത്തുകളിൽ റീപോളിംഗ് നടക്കും. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിലെ മോക്ക് പോളിംഗിൽ മെഷീനിൽ പതിഞ്ഞ വോട്ടുകൾ പ്രിസൈഡിംഗ് ഓഫീസർ മായ്ച്ച് കളയാതെ തിരഞ്ഞടുപ്പ് നടത്തിയതിനാലാണ് 6 ബൂത്തുകളിൽ റീപോളിംഗ് നടക്കുന്നത്. ഗുജറാത്ത് തിരഞ്ഞടുപ്പ് ഫലം ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ 18ന് പ്രഖ്യാപിക്കും.

Social Icons Share on Facebook Social Icons Share on Google +